നിഴൽരൂപങ്ങൾ
Thursday, August 4, 2016
നിഴൽരൂപങ്ങൾ
എത്ര ദൂരത്താണെങ്കിലും
എന്റെ കണ്ണിന്റെ ഇമയനക്കങ്ങളിൽ
നീ മറന്നു വെച്ച് പോയ
നിന്റെ സ്വപ്നങ്ങളെ
കണ്ടെത്തിയാൽ
കണ്ണുകളടച്ച്
മുഖം തിരിച്ച്
പോകാനാവുമോ നിനക്ക്...
അതിന്നു എന്റെ ഹൃദയതുടിപ്പായ്
നിന്റെ ഹൃദയത്തെ പിന്തുടരുന്ന
നിഴലായ് മാറി കൊണ്ടിരിക്കുന്നുവോ....
.......ജിജി സെബാസ്റ്റ്യൻ കല്ലുകളം
എന്റെ കണ്ണിന്റെ ഇമയനക്കങ്ങളിൽ
നീ മറന്നു വെച്ച് പോയ
നിന്റെ സ്വപ്നങ്ങളെ
കണ്ടെത്തിയാൽ
കണ്ണുകളടച്ച്
മുഖം തിരിച്ച്
പോകാനാവുമോ നിനക്ക്...
അതിന്നു എന്റെ ഹൃദയതുടിപ്പായ്
നിന്റെ ഹൃദയത്തെ പിന്തുടരുന്ന
നിഴലായ് മാറി കൊണ്ടിരിക്കുന്നുവോ....
.......ജിജി സെബാസ്റ്റ്യൻ കല്ലുകളം
edit
No comments:
Post a Comment