സർവ്വശക്തൻ!!!
Wednesday, August 3, 2016
സർവ്വശക്തൻ!!!
എന്നുമെൻ പുലരിയെ തഴുകുമീ
ഇളം കാറ്റിലും
പ്രഭാതത്തിൽ വിരിയുന്ന
പൂക്കളിലെ ചിരിയിലും
പകലിലെൻ പ്രഭാകിരണമായും
ഇരുളിലെൻ വെളിച്ചമായും
എരിയുമെൻ ഹൃദയത്തിലൊരാശ്വാസമായും
എൻ മനതാരിലൊരു സ്നേഹമയരൂപനായും
തുടിച്ചിടട്ടെ നിൻ നാമം
എൻ ഹൃത്തടത്തിൽ...
ഇളം കാറ്റിലും
പ്രഭാതത്തിൽ വിരിയുന്ന
പൂക്കളിലെ ചിരിയിലും
പകലിലെൻ പ്രഭാകിരണമായും
ഇരുളിലെൻ വെളിച്ചമായും
എരിയുമെൻ ഹൃദയത്തിലൊരാശ്വാസമായും
എൻ മനതാരിലൊരു സ്നേഹമയരൂപനായും
തുടിച്ചിടട്ടെ നിൻ നാമം
എൻ ഹൃത്തടത്തിൽ...
ഹൃദയ നൊമ്പരം
പറയുവാനാകാതകലങ്ങളിൽ
വിദൂര തീരത്തേകയായ് നിൽക്കുമീ
ഏഴതൻ അർത്ഥന
കാരുണ്യാതിരേകമായ് സ്വീകരിക്കുമോ...
വിണ്ണിലെയെൻ പ്രഭാകിരണമേ!
സത്യനായക.. കരുണാമയാ...നിനക്കെന്റെ പ്രണാമം...
.......ജിജി സെബാസ്റ്റ്യൻ കല്ലുകളം
പറയുവാനാകാതകലങ്ങളിൽ
വിദൂര തീരത്തേകയായ് നിൽക്കുമീ
ഏഴതൻ അർത്ഥന
കാരുണ്യാതിരേകമായ് സ്വീകരിക്കുമോ...
വിണ്ണിലെയെൻ പ്രഭാകിരണമേ!
സത്യനായക.. കരുണാമയാ...നിനക്കെന്റെ പ്രണാമം...
.......ജിജി സെബാസ്റ്റ്യൻ കല്ലുകളം
edit
No comments:
Post a Comment