Saturday, September 26, 2015
ഈ വഴിയാത്രയിൽ............... .
ഈ വഴിയാത്രയിൽ ഞാൻ കണ്ടിടുന്നു
താളവും രാഗവും ഒരേ സ്വരങ്ങളെന്ന്
ഈ ഓർമയിൽ തെളിഞ്ഞീടുന്നു
സ്വപനങ്ങളും കിനാക്കളും മിഥ്യയെന്ന്
ഈ പ്രവൃത്തിയിൽ ഞാൻ അറിഞ്ഞീടുന്നു
കടമയും കടങ്ങളും തപസെന്ന്
ഈ പ്രഹസനങ്ങളെന്നെ അറിയിക്കുന്നു
കള്ളവും കപടതയും പ്രവൃത്തിയെന്ന്
ഈ അനുരാഗത്തിൽ ഞാൻ ഓർത്തിടുന്നു
സന്ധ്യയും നിലാവും ഒരു പോലെയെന്ന്
ഈ കുഞ്ഞുശലഭങ്ങളിൽ ഞാൻ കാണുന്നു
ജന്മം സായുജ്യമെന്ന്
ഈ യുഗം പിന്നിടുമ്പോൾ നാമറിയും
ഈ ജന്മവും ജീവിതവും കാലചക്രമെന്ന്.
……….. ജിജി സിബി സെബാസ്റ്റ്യൻ,കല്ലുകളം.
COPYRIGHT RESERVED TO JIJI SIBY SEBASTIAN
താളവും രാഗവും ഒരേ സ്വരങ്ങളെന്ന്
ഈ ഓർമയിൽ തെളിഞ്ഞീടുന്നു
സ്വപനങ്ങളും കിനാക്കളും മിഥ്യയെന്ന്
ഈ പ്രവൃത്തിയിൽ ഞാൻ അറിഞ്ഞീടുന്നു
കടമയും കടങ്ങളും തപസെന്ന്
ഈ പ്രഹസനങ്ങളെന്നെ അറിയിക്കുന്നു
കള്ളവും കപടതയും പ്രവൃത്തിയെന്ന്
ഈ അനുരാഗത്തിൽ ഞാൻ ഓർത്തിടുന്നു
സന്ധ്യയും നിലാവും ഒരു പോലെയെന്ന്
ഈ കുഞ്ഞുശലഭങ്ങളിൽ ഞാൻ കാണുന്നു
ജന്മം സായുജ്യമെന്ന്
ഈ യുഗം പിന്നിടുമ്പോൾ നാമറിയും
ഈ ജന്മവും ജീവിതവും കാലചക്രമെന്ന്.
……….. ജിജി സിബി സെബാസ്റ്റ്യൻ,കല്ലുകളം.
COPYRIGHT RESERVED TO JIJI SIBY SEBASTIAN
edit