Friday, October 23, 2015
ദേവി സരസ്വതീ!
ആദ്യാക്ഷരം കുറിക്കുന്ന കണ്മണികൾക്കായി.........
ദേവി സരസ്വതീ! വിദ്യാവിനോദിനി!
നിൻ സന്നിധി വണങ്ങിടുന്നടിയങ്ങൾ
ജ്ഞ്നമേകി നിൻ പിയുഷധാര
എന്നിലൊരു കിരണമായി ചൊരിഞ്ഞീടണമേ
ദേവി! വിദ്യാകരിണി, പ്രഭാമയി
അഞ്ചു തിരിയിട്ടൊരു നിലവിളക്കിൻ മുൻപിൽ
നിൻ നാമപദം ചൊല്ലിയടിയങ്ങളെ
അക്ഷരമോതുവാൻ അനുഗ്രഹിക്കണമേ!
പഞ്ച ഭുത ദോഷ മകറ്റി
അന്നമായി ജഞാനമായി ധനമായി
വെളിച്ചമേകി അടിയങ്ങളെ
കനിവായ് അനുഗ്രഹിക്കണമേ!.
……….. ജിജി സിബി സെബാസ്റ്റ്യൻ,കല്ലുകളം
നിൻ സന്നിധി വണങ്ങിടുന്നടിയങ്ങൾ
ജ്ഞ്നമേകി നിൻ പിയുഷധാര
എന്നിലൊരു കിരണമായി ചൊരിഞ്ഞീടണമേ
ദേവി! വിദ്യാകരിണി, പ്രഭാമയി
അഞ്ചു തിരിയിട്ടൊരു നിലവിളക്കിൻ മുൻപിൽ
നിൻ നാമപദം ചൊല്ലിയടിയങ്ങളെ
അക്ഷരമോതുവാൻ അനുഗ്രഹിക്കണമേ!
പഞ്ച ഭുത ദോഷ മകറ്റി
അന്നമായി ജഞാനമായി ധനമായി
വെളിച്ചമേകി അടിയങ്ങളെ
കനിവായ് അനുഗ്രഹിക്കണമേ!.
……….. ജിജി സിബി സെബാസ്റ്റ്യൻ,കല്ലുകളം
COPYRIGHT RESERVED TO JIJI SIBY SEBASTIAN
edit