അവനും...അവളും
Tuesday, August 2, 2016
അവനും...അവളും
എന്തിനുവേണ്ടിയെന്നറിയില്ല
അവൻ കലഹം കൂടിയത് എന്നിട്ടും
എന്തിനുവേണ്ടിയെന്നറിയില്ല
അവൾ അവനെ സ്നേഹിച്ചുകൊണ്ടേയിരുന്നു
അവന്റെ കലഹവും
അവളുടെ സ്നേഹവും
ഏറ്റു മുട്ടിയപ്പോൾ തോറ്റുപോയതു
അവനും...അവളും... ജീവിതവും...
.......ജിജി സെബാസ്റ്റ്യൻ കല്ലുകളം
അവൻ കലഹം കൂടിയത് എന്നിട്ടും
എന്തിനുവേണ്ടിയെന്നറിയില്ല
അവൾ അവനെ സ്നേഹിച്ചുകൊണ്ടേയിരുന്നു
അവന്റെ കലഹവും
അവളുടെ സ്നേഹവും
ഏറ്റു മുട്ടിയപ്പോൾ തോറ്റുപോയതു
അവനും...അവളും... ജീവിതവും...
.......ജിജി സെബാസ്റ്റ്യൻ കല്ലുകളം
edit
No comments:
Post a Comment