Tuesday, May 31, 2016
സ്ത്രീ.... .ഒരു ഉൾകാഴ്ച
നീ എന്റെ കണ്ണുകളിലെയ്ക്ക് നോക്കുക
നിനക്കവിടെ കാണാൻ കഴിയും
നിനക്കെതിരെ എയ്യാതെ പോയ
ചില അസ്ത്രങ്ങളുടെ കഥകൾ
നിനക്കവിടെ കാണാൻ കഴിയും
നിനക്കെതിരെ എയ്യാതെ പോയ
ചില അസ്ത്രങ്ങളുടെ കഥകൾ
പിന്നെയും നീ തേടുക
എന്റെ കണ്ണുകളുടെ ആഴങ്ങൾ
അവിടെ നിനക്ക് കാണാൻ കഴിയും
നീ കാണാതെ പോകുന്ന
സ്ത്രീജന്മ നൊമ്പരങ്ങളുടെ കഥകൾ
എന്റെ കണ്ണുകളുടെ ആഴങ്ങൾ
അവിടെ നിനക്ക് കാണാൻ കഴിയും
നീ കാണാതെ പോകുന്ന
സ്ത്രീജന്മ നൊമ്പരങ്ങളുടെ കഥകൾ
പിന്നെയും നീ തേടണം
എന്റെ കണ്ണുകളുടെ ആഴങ്ങൾ
നിനക്കവിടെ കാണാൻ കഴിയും
ഇന്നിന്റെ നീതി നിഷേധിക്കപെട്ട
നിസഹയാവരുടെ കഥകൾ
എന്റെ കണ്ണുകളുടെ ആഴങ്ങൾ
നിനക്കവിടെ കാണാൻ കഴിയും
ഇന്നിന്റെ നീതി നിഷേധിക്കപെട്ട
നിസഹയാവരുടെ കഥകൾ
പിന്നെയും നീ തേടികൊണ്ടേയിരിക്കണം
എന്റെ കണ്ണുകളുടെ ആഴങ്ങൾ
നിനക്കവിടെ കാണാൻ കഴിയും
ഒരായിരം ജന്മങ്ങളുടെ അടിമത്തത്തിന്റെ കഥകൾ
എങ്ങും നടമാടുന്ന അരാജകത്വങ്ങളുടെ കഥകൾ
എന്റെ കണ്ണുകളുടെ ആഴങ്ങൾ
നിനക്കവിടെ കാണാൻ കഴിയും
ഒരായിരം ജന്മങ്ങളുടെ അടിമത്തത്തിന്റെ കഥകൾ
എങ്ങും നടമാടുന്ന അരാജകത്വങ്ങളുടെ കഥകൾ
പാണൻ പാടി നടന്ന പാട്ടുകൾ
ഒരു പഴങ്കഥയെ ഓർമ്മപെടുത്തും പോലെ
സ്വാത്രന്ത്യം ആഗ്രഹിക്കുന്ന
കുറെ സ്ത്രീജന്മങ്ങളുടെ കഥകൾ
അങ്ങനെ നിനക്ക് തിരിച്ചറിവുണ്ടാകട്ടെ...
......ജിജി സെബാസ്റ്റ്യൻ കല്ലുകളം.
ഒരു പഴങ്കഥയെ ഓർമ്മപെടുത്തും പോലെ
സ്വാത്രന്ത്യം ആഗ്രഹിക്കുന്ന
കുറെ സ്ത്രീജന്മങ്ങളുടെ കഥകൾ
അങ്ങനെ നിനക്ക് തിരിച്ചറിവുണ്ടാകട്ടെ...
......ജിജി സെബാസ്റ്റ്യൻ കല്ലുകളം.
COPYRIGHT RESERVED TO JIJI SIBY SEBASTIAN
edit