മാറ്റത്തിന്റെ മുഖങ്ങൾ
Sunday, August 28, 2016
മാറ്റത്തിന്റെ മുഖങ്ങൾ
അറിയാതെ അടർന്നു
ഒന്നു ചേരാൻ കഴിയാതെ....
രണ്ടുതുള്ളി കണ്ണുനീർ
ഒന്നു ചേരാൻ കഴിയാതെ....
രണ്ടുതുള്ളി കണ്ണുനീർ
ഓരോ വള പൊട്ടും
കിലുക്കത്തിലും കേൾക്കാം
മുറിയുന്ന വേദന ...
കിലുക്കത്തിലും കേൾക്കാം
മുറിയുന്ന വേദന ...
ഓരോ പദശബ്ദത്തിലും
നിറയും ഇടറുന്ന
മനസ്സിന്റെ തേങ്ങലുകൾ...
നിറയും ഇടറുന്ന
മനസ്സിന്റെ തേങ്ങലുകൾ...
കാലത്തിന്റെ മുഖങ്ങൾ...കാഴ്ചകൾ
സർവ്വതും നേടാൻ
അടങ്ങാത്ത ആഗ്രഹവുമായ്
വ്യഗ്രത കാട്ടുന്നു നിരർത്ഥകർ
അടങ്ങാത്ത ആഗ്രഹവുമായ്
വ്യഗ്രത കാട്ടുന്നു നിരർത്ഥകർ
ഒരു നിമിഷത്തെ കുതിപ്പ്
അവസാനിക്കുമ്പോൾ
എല്ലാം ശൂന്യം...നിശ്ചലം
അവസാനിക്കുമ്പോൾ
എല്ലാം ശൂന്യം...നിശ്ചലം
അനിവാര്യമാകുന്നു മാറ്റങ്ങൾ
എന്നിട്ടും മനുഷ്യൻ
ശൈശവത്തിൽ ആണ്..
..............ജിജി സെബാസ്റ്റ്യൻ കല്ലുകളം.
എന്നിട്ടും മനുഷ്യൻ
ശൈശവത്തിൽ ആണ്..
..............ജിജി സെബാസ്റ്റ്യൻ കല്ലുകളം.
COPYRIGHT RESERVED TO JIJI SIBY SEBASTIAN
edit
No comments:
Post a Comment