ദേവി ദർശനം!!
Saturday, July 16, 2016
ദേവി ദർശനം!!
അമ്പലമണികൾ ശബ്ദവും
പൂജാരിതൻ മന്ത്രധ്വനിയും
നിറഞ്ഞു കേൾക്കുന്ന രാമായണത്തിൻ ശീലുകളും
ദേവി എൻ സ്വപ്നത്തിൽ കണ്ടു ഞാൻ
പൂജാരിതൻ മന്ത്രധ്വനിയും
നിറഞ്ഞു കേൾക്കുന്ന രാമായണത്തിൻ ശീലുകളും
ദേവി എൻ സ്വപ്നത്തിൽ കണ്ടു ഞാൻ
ഒരു നാളിൽ അറിയാതെന്നപോൽ
പ്രകാശത്തിൻ മഞ്ഞപ്പട്ടു കണ്ടു
അറിഞ്ഞില്ല നിൻ വാസസ്ഥലമാം
അമ്പലമുറ്റമാണിതെന്ന്
പ്രകാശത്തിൻ മഞ്ഞപ്പട്ടു കണ്ടു
അറിഞ്ഞില്ല നിൻ വാസസ്ഥലമാം
അമ്പലമുറ്റമാണിതെന്ന്
ആലിൻചുവടും നിൻ കാണിക്കമണ്ഡപവും
ഓർമയിലൊരു ചുവന്നപട്ടും വാളും
കനിവായ് കണ്ട നേരം
മഞ്ഞൾ പ്രസാദവും പൂവും നിൻ
പൂജക്കായ് അർപ്പിക്കുന്നു ഞാൻ .....
ഓർമയിലൊരു ചുവന്നപട്ടും വാളും
കനിവായ് കണ്ട നേരം
മഞ്ഞൾ പ്രസാദവും പൂവും നിൻ
പൂജക്കായ് അർപ്പിക്കുന്നു ഞാൻ .....
.....ജിജി സെബാസ്റ്റ്യൻ കല്ലുകളം
edit
No comments:
Post a Comment