മനസ്സൊരു മാന്ത്രികച്ചെപ്പ്
Sunday, July 10, 2016
മനസ്സൊരു മാന്ത്രികച്ചെപ്പ്
മനസ്സൊരു മാന്ത്രികച്ചെപ്പല്ലോ...
ഋതുക്കളിലെ മാറ്റങ്ങൾ പോലെ
ഞാറ്റുവേല പെയ്ത്ത് പോലെ
ഹർഷാരവങ്ങൾ മുഴക്കി
വർഷങ്ങളിലൂടെ കടന്നു പോകുമ്പോൾ
നാമറിയാതെ ഓരോരോ
തുടിപ്പുകൾ ഋതുക്കളായി മാറാം
ഋതുക്കളിലെ മാറ്റങ്ങൾ പോലെ
ഞാറ്റുവേല പെയ്ത്ത് പോലെ
ഹർഷാരവങ്ങൾ മുഴക്കി
വർഷങ്ങളിലൂടെ കടന്നു പോകുമ്പോൾ
നാമറിയാതെ ഓരോരോ
തുടിപ്പുകൾ ഋതുക്കളായി മാറാം
മുളയ്ക്കുന്നതും കായ്ക്കുന്നതും
പൂക്കുന്നതും ഞാനെത്തുമ്പോഴല്ലേ ..
.എന്നു വസന്തകാലം പറയും
തളിരായ് വന്ന്...തളിർത്ത നിങ്ങളെ
കൊഴിക്കുന്നതാണ് എന്റെ ജോലിയെന്ന്
ശരത്കാലം ഓർമിപ്പിക്കും...
ചുവപ്പും മഞ്ഞയും തവിട്ടുമായ്
ഞെട്ടറ്റുവീണ ഇലയുടെ തേങ്ങൽ പോലെയാണത്...
പൂക്കുന്നതും ഞാനെത്തുമ്പോഴല്ലേ ..
.എന്നു വസന്തകാലം പറയും
തളിരായ് വന്ന്...തളിർത്ത നിങ്ങളെ
കൊഴിക്കുന്നതാണ് എന്റെ ജോലിയെന്ന്
ശരത്കാലം ഓർമിപ്പിക്കും...
ചുവപ്പും മഞ്ഞയും തവിട്ടുമായ്
ഞെട്ടറ്റുവീണ ഇലയുടെ തേങ്ങൽ പോലെയാണത്...
പിന്നെയോ ..കണ്ണിനു കുളിർമ്മനൽകി
സ്നേഹമോടെ ശിശിരമെത്തും
മഞ്ഞു പൊഴിച്ച് കുളിർ പകർന്ന്
പുകപടലം പോലെ ഹിമനിരകളെ മൂടും
കാണാൻ ചന്തമേറെ
കാഴ്ചകൾ പലതും നൽകും....
മനസ്സൊന്നു ചാഞ്ചാടും ആ കാഴ്ചകളിൽ
ഹേമന്തമായ് കുളിർകാറ്റേകി... തഴുകും
സ്നേഹമോടെ ശിശിരമെത്തും
മഞ്ഞു പൊഴിച്ച് കുളിർ പകർന്ന്
പുകപടലം പോലെ ഹിമനിരകളെ മൂടും
കാണാൻ ചന്തമേറെ
കാഴ്ചകൾ പലതും നൽകും....
മനസ്സൊന്നു ചാഞ്ചാടും ആ കാഴ്ചകളിൽ
ഹേമന്തമായ് കുളിർകാറ്റേകി... തഴുകും
സൂര്യൻ മാനത്ത് തെളിയും
മന്ദ മാരുതൻ കള്ള ചിരിയോടെ തലോടലിൽ പറയും
എനിക്കറിയാം...എനിക്കറിയാം
വസന്തം വീണ്ടുമെത്തി
പൂക്കൾ വിടർന്ന് മനസ്സിനുല്ലാസമേകാൻ
പലനിറങ്ങളിൽ...
മന്ദ മാരുതൻ കള്ള ചിരിയോടെ തലോടലിൽ പറയും
എനിക്കറിയാം...എനിക്കറിയാം
വസന്തം വീണ്ടുമെത്തി
പൂക്കൾ വിടർന്ന് മനസ്സിനുല്ലാസമേകാൻ
പലനിറങ്ങളിൽ...
എത്ര സുന്ദരമാണ് ...
പ്രകൃതിയുടെ ആവാസ്ത വ്യവസ്ഥിതി...
ജീവിത സത്യം പോലെ
സന്തോഷങ്ങളും...ദു:ഖങ്ങളും മാറി മാറി വരും പോലെ
അതേ ഋതുക്കളുടെ മാറ്റങ്ങൾ പോലെയാണ്...
മനസ്സെന്ന മാന്ത്രികച്ചെപ്പും....
...................ജിജി സെബാസ്റ്റ്യൻ കല്ലുകളം.
പ്രകൃതിയുടെ ആവാസ്ത വ്യവസ്ഥിതി...
ജീവിത സത്യം പോലെ
സന്തോഷങ്ങളും...ദു:ഖങ്ങളും മാറി മാറി വരും പോലെ
അതേ ഋതുക്കളുടെ മാറ്റങ്ങൾ പോലെയാണ്...
മനസ്സെന്ന മാന്ത്രികച്ചെപ്പും....
...................ജിജി സെബാസ്റ്റ്യൻ കല്ലുകളം.
edit
No comments:
Post a Comment