നടനം
Friday, October 9, 2015
നടനം
ഒളിയമ്പാകും മിഴി പൊയ്കയിൽ
ഒരൊർമതെറ്റു പോൽ കളിയാടുന്നതെന്തെ?
മൗനമാം നടനമൊന്നു നിൻ
മിഴികളിൽ കാണുവതെന്തെ...
ഈറണിഞ്ഞ കുളിർരാവു പോൽ
നിൻ വദനം കാണ്മൂ ഞാൻ
ഓളങ്ങളുതിർക്കും നിൻ മുഖചുഴികൾ
നീർകുമിള പോൽ മറയുവതെന്തെ.
നടനം തുടങ്ങുകയായ് ഈ വേദിയിൽ
കാണികളാണേറെയും
ഉലയാതെ മറയാതെ
നിൻ പാദ മുദ്ര തേടുവതാരെ ?
……….. ജിജി സിബി സെബാസ്റ്റ്യൻ,കല്ലുകളം
COPYRIGHT RESERVED TO JIJI SIBY SEBASTIAN
ഒരൊർമതെറ്റു പോൽ കളിയാടുന്നതെന്തെ?
മൗനമാം നടനമൊന്നു നിൻ
മിഴികളിൽ കാണുവതെന്തെ...
ഈറണിഞ്ഞ കുളിർരാവു പോൽ
നിൻ വദനം കാണ്മൂ ഞാൻ
ഓളങ്ങളുതിർക്കും നിൻ മുഖചുഴികൾ
നീർകുമിള പോൽ മറയുവതെന്തെ.
നടനം തുടങ്ങുകയായ് ഈ വേദിയിൽ
കാണികളാണേറെയും
ഉലയാതെ മറയാതെ
നിൻ പാദ മുദ്ര തേടുവതാരെ ?
……….. ജിജി സിബി സെബാസ്റ്റ്യൻ,കല്ലുകളം
COPYRIGHT RESERVED TO JIJI SIBY SEBASTIAN
edit
No comments:
Post a Comment