കൗതുകമെന്ന(മംഗല്യസൂത്രം) മണിവീണ
Tuesday, May 17, 2016
കൗതുകമെന്ന(മംഗല്യസൂത്രം) മണിവീണ
മറക്കാനാവില്ല നാദമാം നിന്നുടെ
ഓർമകളുണർത്തും മധുരസ്വരം
തന്ത്രികളിലൊന്നുരച്ചു ഞാൻ ഓതുമീ
ഹൃദയരഹസ്യങ്ങൾതൻ മണിവീണനാദം.
പിണക്കത്തിലൊരു ആശ്വാസം
വിഷമത്തിലൊരു സ്വാന്ത്വനം
വിരഹത്തിലൊരു കുളിർമ്മ
എല്ലാമോതുമീ മണിവീണനാദം
ഇമ്പമേറുമീ സ്വരരാഗത്താൽ
സ്വാന്ത്വനമേകുമീ മണിവീണ
എങ്കിലുമതിലെ തന്ത്രികൾ നാദം
ഹൃദയത്തിലൊരാശ്വാസമായി മാറിടുന്നു
ആ മണിവീണയാകും കൗതുകത്തെ
നിന്നുടെ തന്ത്രികളാൽ മീട്ടി
കൗതുകകരമാകും ചെപ്പാക്കുവാൻ
മനസ്സാൽ നീ വരിച്ചവളല്ലോ ഞാൻ ...
................ജിജി സെബാസ്റ്റ്യൻ കല്ലുകളം
COPYRIGHT RESERVED TO JIJI SIBY SEBASTIAN
ഓർമകളുണർത്തും മധുരസ്വരം
തന്ത്രികളിലൊന്നുരച്ചു ഞാൻ ഓതുമീ
ഹൃദയരഹസ്യങ്ങൾതൻ മണിവീണനാദം.
പിണക്കത്തിലൊരു ആശ്വാസം
വിഷമത്തിലൊരു സ്വാന്ത്വനം
വിരഹത്തിലൊരു കുളിർമ്മ
എല്ലാമോതുമീ മണിവീണനാദം
ഇമ്പമേറുമീ സ്വരരാഗത്താൽ
സ്വാന്ത്വനമേകുമീ മണിവീണ
എങ്കിലുമതിലെ തന്ത്രികൾ നാദം
ഹൃദയത്തിലൊരാശ്വാസമായി മാറിടുന്നു
ആ മണിവീണയാകും കൗതുകത്തെ
നിന്നുടെ തന്ത്രികളാൽ മീട്ടി
കൗതുകകരമാകും ചെപ്പാക്കുവാൻ
മനസ്സാൽ നീ വരിച്ചവളല്ലോ ഞാൻ ...
................ജിജി സെബാസ്റ്റ്യൻ കല്ലുകളം
COPYRIGHT RESERVED TO JIJI SIBY SEBASTIAN
edit
No comments:
Post a Comment